STATEപാര്‍ട്ടി വിപ്പ് ലംഘിച്ച് യുഡിഎഫിന് ബിജെപി പിന്തുണ; തൊടുപുഴ നഗരസഭയില്‍ എല്‍ഡിഎഫ് ഭരണസമിതിക്ക് എതിരായ അവിശ്വാസ പ്രമേയം പാസായി; വിപ്പ് ലംഘിച്ച നാല് കൗണ്‍സിലര്‍മാരെ സസ്പെന്‍ഡ് ചെയ്ത് ബിജെപി; യുഡിഎഫ്-ബിജെപി ബന്ധത്തിന്റെ പരസ്യമായ തെളിവെന്ന് എല്ഡിഎഫ്മറുനാടൻ മലയാളി ബ്യൂറോ19 March 2025 6:57 PM IST